എ.യു. പി. എസ്. അപ്പുപിള്ളയൂർ/Say No To Drugs Campaign

18:36, 23 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21357 (സംവാദം | സംഭാവനകൾ) ('പ്രമാണം:SNTD22-PKD-21357-1.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അധ്യാപർകർക്കു ലഹരിവിരുദ്ധ ക്ലാസ് ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന അധ്യാപകർക്കുള്ള ട്രെയിനിങ്ങിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അവിടെ നിന്നും കിട്ടിയ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

ലഹരിവിരുദ്ധ ബോധവൽകരണം