എ കെ എം എച്ച് എസ് എസ് പൂച്ചട്ടി
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി | |
---|---|
വിലാസം | |
പൂച്ചട്ടി തൃശ്ശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Akmhsspoochatty |
നടത്തറ പഞ്ചായത്തിന്‍െറ അയ്യപ്പത്ത് കൊച്ചുകുട്ടന് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്.ഈ വിദ്യാലയംനടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം. ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങള്‍ അവരുടെ ഓര്‍മ്മകളില്‍ ഒളിഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂര്‍വ്വ വിദ്യര്തഥികളിലൂടെയും സ്കൂളിൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗൗന്റ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയില്‍ 1953 - ല്‍ ശ്രീ അയ്യ പ്പത്ത് കൊച്ചു കുട്ടന് കുട്ടികള്‍ക്ക് നല്ല വിദ്യാദ്യാസം നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡില്‍ സ്കുള് ആരംഭിച്ചു. പിന്നീട് ഈസ്കുള്‍ യു.പി.എസ്. നടത്തറ എന്ന പേരില്‍ അറിയപെട്ടു.
ഇന്ത്യയുടെ ദേശിയ വിദ്യാഭ്യാസനയത്തിന്റഭാഗമായി സംസ്ഥാനത്ത് 88 സകൂളുകള്‍ക്ക് ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചപ്പോള്‍ 1990 - 91ല്‍ വിദ്യാഭ്യാസ വര്‍ഷത്തീല്‍ എ.കെ.എം.ഹൈസ്കൂള്‍ എ കെ.എം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തി. നടത്തറ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയര്‍സെക്കണ്ടറി സ്കൂളുമാണ് ഇത്. ഈപ്രദേശത്തെ നിര്‍ധനരായ വീദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നു. മാനേജര്‍ ഈ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടതെല്ലാം ചെയ്യുന്നു കലാ, കായികം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ അധ്യാപകരുടെ സഹായം ഊ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണമായി തീരുന്നു . പാഠ്യവിഷയങളിലും പാഠ്യേതര വിഷയത്തിനും തുല്യപ്രാധാന്യം കൊടുക്കുന്നുണ്ട്എം.പി.ഫണ്ടില്‍നിന്നുംI.T@School പ്രോഗ്രാമില്‍നിന്നും ആവശ്യത്തിന് കബ്യൂട്ടറുകള്‍ അനുവദിച്ചതുകൊണ്ട് വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും പൂര്‍ണ്ണതൃപ്തരാണ്.ഇവിടെനിന്നും പഠിച്ചുപോയവിദ്യാര്‍ത്ഥികള്‍ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമായിതിളങിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തിപ്പെട്ടകുട്ടികളും ഈസ്ഥാപനത്തില്‍പഠിച്ച് ഉയര്‍ന്നസ്ഥാനങളില്‍ എത്തിചേര്‍ന്നിട്ടുണ്ട് ഈചുരുങിയകാലയളവില്‍ ഈ സ്കൂള്‍ നേടിയിട്ടുളള നേട്ടങള് വളരെ ശ്രദ്ധേയമാണ്
നേട്ടങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ 50% വിജയമുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ 90-95% വിജയത്തിലെത്തി നില്ക്കുന്നു.വരും വര്‍ഷങ്ങളില്‍ 100% വിജയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.കായിക മേഖലയില്‍ ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗാന്ധി ദര്ശന്
- കാര്‍ഷിക ക്ലബ്
മാനേജ്മെന്റ്
അയ്യപ്പത്ത് കുടുബാംഗങ്ങളാ ണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.ഏല്. മേഴ്സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഏ.വി.ബീനയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.