സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/തിരികെ വിദ്യാലയത്തിലേക്ക് 21
ഒരു നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ കുട്ടികളിൽ പലരും വിദ്യാലയത്തിച്ചേരാൻ വൈമനസ്യം കാണിച്ചിരുന്നു എങ്കിൽ തന്നെ ഭൂരിഭാഗം കുട്ടികളും വിദ്യാലയത്തിൽ എത്തിയിരുന്നു.