സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 23 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('അമ്പൂരി സ്കൂളിൽ 13 വർഷം സേവനം അനുഷ്ടിച്ച ശേഷം HM...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമ്പൂരി സ്കൂളിൽ 13 വർഷം സേവനം അനുഷ്ടിച്ച ശേഷം HM ആയി പ്രൊമോഷൻ ആയി  പോയ ശ്രീ ഒ. ടി. ജോസ് സാർ തന്റെ അനുഭവം കുട്ടികളുമായി പങ്കു വെക്കുകയുണ്ടായി.

അദ്ദേഹത്തെ സ്കൂൾ മാനേജർ പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി.