ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ലക്ഷ്യങ്ങൾ

ശാസ്ത്രം ജീവിതം തന്നെയാണ്. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങൾ ക്രോഡീകരിക്കുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുവാനും സമൂഹനന്മയ്ക്കായി പുതിയ കണ്ടെത്തലുകൾ നടത്തുവാനും പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യം. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മനോഭാവം കണ്ടെത്തുവാനും അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുവാനും ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ട് സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാനും സാധിക്കുന്നു.


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2022-23


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2021-22