പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2022 -2023 പ്രവർത്തനങ്ങൾ

23:48, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('ജൂലൈ 21 നു പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 21 നു പ്രധാനാധ്യാപികയുടെ സാന്നിധ്യത്തിൽ ചാന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ വിവിധ പോസ്റ്ററുകൾ ,ക്വിസ് ,പ്രഭാഷണം ,ചലന മാതൃകകൾ ,ഗീതങ്ങൾ എന്നിവ അവതരിപ്പിച്ചു .