ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ) ('==<big>'''രൂപീകരണം :- ജൂൺ, 2021'''</big>== <big>കൺവീനർ :- ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രൂപീകരണം :- ജൂൺ, 2021

കൺവീനർ  :- ശ്രീകല എസ് (അധ്യാപിക)

സെക്രട്ടറി  :- ആലാപ്.ആർ.കൃഷ്ണ ( ക്ലാസ്സ്-6)

ജോ.സെക്രട്ടറിമാർ  :-

അജേഷ്‍ക‍ുമാർ ആർ.‍ ( ക്ലാസ്സ്-6)

ആൻമേരി (ക്ലാസ്സ്-5)

അലീന യേശ‍ുദാസ് (ക്ലാസ്സ്-5)

അദ്വൈത് ശ്രീകുമാർ (ക്ലാസ്-7)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

പ്രവർത്തനങ്ങൾ

വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം


  • വായനാദിന ക്വിസ്
  • പ്രസംഗം
  • വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
  • എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'സർഗോത്സവം' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
  • ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.


വായനാ ദിന പോസ്റ്റർ
വായനാ ദിന പോസ്റ്റർ
വായനാ മരം
വായനാ മ‍‍ൂല
വായനാ മരം


വായനാ മ‍‍ൂല
അക്ഷര മരം
വായനാ മ‍‍ൂല
വായനാ മ‍‍ൂല
വായനാ മ‍‍ൂല


മാത‍ൃഭാഷാ ദിന പ്രതിജ്ഞ
വായനാ മ‍ൂല
വായനാ മ‍ൂല


വായനാ മ‍ൂല
മാത‍ൃഭാഷാ ദിന പോസ്റ്റർ
അക്ഷര വായന