എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ

മക്കരപ്പറമ്ബ് ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവ മല്സരത്തില് രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു

STANDING COMMITTEEE AWARD
ARABIC TALENT EXAM FIRST

അറബിക് ടാലെന്റ്റ് എക്സാം ഇൽ  സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം സ്കൂളിന് ലഭിച്ചു .

7 E യിൽ  പഠിക്കുന്ന " സഹൽ ബിൻ മുഹമ്മദ് " ആണ് സ്കൂളിലേക്ക് ഇ നേട്ടം എത്തിച്ചത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം