ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 28 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ/അക്ഷരവൃക്ഷം/പുഴ എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പുഴ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ


കളകളം ഒഴുകും പുഴയുടെ പാട്ടിൻ എത്ര ഈണം
ചാടിക്കളിക്കുന്ന തവള കുട്ടനെ നിനക്കിഷ്ടമാണോ?
ചന്തം നൽകും താമരപ്പൂ നിനക്കിഷ്ടമാണോ?
നീന്തി കളിക്കും പരൽമീനുകളെ നിനക്കിഷ്ടമാണോ ?
മാനവർക്ക് എല്ലാം നീ ജലം നൽകും
ജീവജാലങ്ങൾ നിന്നെ തഴുകി ഉറക്കും

 

ദയേഷ് എസ്
2 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത