എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 31 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
വിലാസം
ചാലാപ്പള്ളി

ചാലാപ്പള്ളി
,
ചാലാപ്പള്ളി പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1934
വിവരങ്ങൾ
ഇമെയിൽnsshskunnam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37057 (സമേതം)
യുഡൈസ് കോഡ്32120701712
വിക്കിഡാറ്റQ87592580
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ102
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ102
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു .ഡി
പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി അജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
31-03-2022Schoolwikihelpdesk





പത്തനംതിട്ട ജില്ലയിൽ ചാലാപ്പള്ളി എന്ന പ്രദശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.എഴുമറ്റൂർ -റാന്നി റൂട്ടിൽ ചാലാപ്പള്ളി കവലയുെട സമീപത്താണ് ഇത് സ്ഥിതിെചയ്യുന്നത് പുലിക്കല്ലും പുറത്ത് -ശ്രിമാൻ.കേശവൻ നായർ സംഭാവനയായി നല്കിയ ഒരേക്കർ ഭൂമിയിൽ 1926-27കാലയളവിൽ സംസ്കൃത സ്ക്കുൾ ആയാണ് സ്ക്കുൾ ആരംഭിച്ചത്. ഈ നാട്ടിെലെ ഉദാരമതികളായ നാട്ടുകാരാണ്. സ്ക്കുൾ കെട്ടിടത്തിൻറ പണിയിൽ നിസ്തുലമായ സഹകരണം നല്കിയിട്ടുള്ളത്.വി.സി.കെ.എൻ.എസ്.എസ് കരയോഗത്തിന്റ വകയായിരുന്ന ഈ സ്ക്കുളിന്റ ആദ്യകാല

മാനേജർ മാറിമാറി വരുന്ന കരയൊഗം പ്രസിഡൻമാർ ആയിരുന്നു.

വളരെ ദുരെയുള്ള അധ്യാപകരാണു ഇവിടെ ആദ്യകാലങ്ങലിൽ

ജോലിചെയ്തത്. അവർ‍ അധ്യാപനത്തോടൊപ്പം സാമുഹിക പ്രവർത്തനങ്ങളിലും തല്പരരായിയുന്നു.

ഈ സ്ക്കുളിലെ ആദ്യകാല അദ്ധ്യാപകരിൽ ശ്രദ്ധേയനായ വ്യക്തിത്വമായിന്നു പൂജ്യനീയനാ പരമഭട്ടാൈര

ശ്രീ ചട്ടന്പിസ്വാമിരുവടികൾ.1950 നോടട്ടത്ത കാലത്താണ് സംസ്കൃത സ്ക്കുളായിരുന്ന ഈ സ്ക്കുൾ കേരള സിലബസ്സിലോട്ട് മാറ്റിയത്.

ചരിത്രം

1A.D.1934-ല് രണ്ടു ക്ളാസ്സുകളോടു കൂടി സ്കൂള് ആരംഭിച്ചു.A.D.1937-ൽ അഞ്ചു ക്ളാസ്സുകൾക്ക് ഒന്നിച്ച്GoV അനുവാദം കിട്ടി..

1934 ൽ പ്രഥമ ,ദ്വിതീയ എന്ന് രണ്ടു ക്ലാസ്സുകളോടു കൂടിയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി പുലിക്കല്ലും പുറത്ത് ശ്രീ.പി.കെ.കേശവൻ നായർ തനിക്കുണ്ടായിരുന്ന ഒരേക്കർ സ്ഥലം ദാനം ചെയ്തു. അവിടെയാണ്ഇന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ആയിരുന്ന ശ്രീ.കൃഷ്ണൻ നായർ ആണ് പിൽക്കാലത്ത് പ്രശസ്തനായ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ.

1 ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ. പി.കെ.കേശവൻ നായരുടെ മകൻ ശ്രീ. പി.കെ. നാരായണൻ നായർ ആണ്.ആദ്യം കരയോഗം വക സ്കൂൾ ആയിരുന്ന ഇത് 1975 ൽ എൻ എസ്സ് എസ്സ് ഏറ്റെടുത്തു. ആദരണീയനായ ശ്രീ.ഉപേന്ദ്രനാഥക്കുറുപ്പ് ട്രഷറർ ആയിരുന്ന അവസരത്തിലായിരുന്നു അത്. അന്നത്തെ ഇവിടുത്തെ പ്രധാന അദ്ധ്യായപകൻ ശ്രീ.എം.ജി.രാജശേഖരൻ നായർ ആയിരുന്നു.

അന്നു മുതൽ ഇന്നു വരെയും സ്സൂളിലെ എല്ലാ വിധ പുരോഗതിയും മാനേജ്മെന്റ്ര രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ നടത്തിവരുന്നു. എഴുമറ്റൂർ, പെരുമ്പെട്ടി, വലിയകുന്നം പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയത്തിൽ ആദ്യകാലങ്ങളിൽ 6ക്ലാസ്സുകളും 6 അദ്ധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത്.

1950 മുതലാണ് ഇവിടുത്തെ ജീവനക്കാർ സർക്കാരിൽ നിന്നും ശമ്പളം വാങ്ങിത്തുടങ്ങിയത്.ആദ്യ കാലങ്ങളിൽ മഹോപാദ്ധ്യായൻമാർ ആയിരുന്നു ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിരുന്നത്.

2003-04 ൽ എസ്സ്എസ്സ് എൽ സി വിജയശതമാനം 83.33% ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ എൻ എസ്സ്എസ്സ് സ്കൂളുകളിൽ മൂന്നാം സ്ഥാനത്താണ് കുന്നം എൻ എസ്സ്എസ്സ് സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,ൈലബ്ററി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്റർെനറ്റ് സൗകര്യവും ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ആരോഗ്വ പരിപാലനം
  • ക്ലാസ്സ് മാഗസിനുകൾ
  • വിദൃാരംഗം കലാസാഹിതൃവേദി
  • ആസ‍‍്വാദനക്കളരി
  • ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
  • ഭവനസന്ദർശനം/സർവ്വേ

മാനേജ്മെന്റ്

ഏഷ്യയിെല ഏറ്റവും വലിയ വിദ്യാഭ്യാസശ്റംഖലയായ N S Sെൻ്റ നിയന്ത്റണത്തിലുള്ള വിദ്യാലയമാണ് ഇത്.A.D. 1975 -ൽ ആണ് ഈ സ്കൂൾ നായർ സർവീസ് ൊസൈസറ്റിയുെട നിയന്ത്റണത്തിലായത്.നൂറിലധികം സ്കൂളുകൾ ഈ മാേനജ്െമന്റിെന്റ ഉടമസ്ഥതയിൽ ഉണ്ട്.Prof .രവീന്ദ്രനാഥൻ നായർ ആണ് ഈ വിദ്യാലയസ്റൃംഖലയുെട ജനറൽമാേനജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-1997 എൻ.എസ്.വിജയൻ
1997-1998 ആർ.ശാന്താേദവി
1998-2000 കലാധരൻ എം.െക
2000-2002 ആർ.ശാന്താേദവി
2002-2003 എസ്.എസ്.രാധാമണിയമ്മ
2003-2007 ജി.ഇന്ദിരാഭായി
2007-2010 എൻ.ശ്രീദേവി
2010-2013 എസ്.എൻ.ഷൈലജ
2013-2014 വി.കെ.വസന്തകുമാരി
2014-2016 എസ്സ്.ശൃാമള കുമാരി
2016-2019 എസ്സ്. ശ്രികുമാർ
2019-2020 കെ.എസ്സ് രമാദേവി
2020-.... ഡി.സിന്ധു

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

{{#multimaps: 9.4176491, 76.7213057| zoom=18}}