സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 വർഷത്തിലെ എൽ എസ് എസ് പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. 11 കുട്ടികളിൽ 10 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു

വിദ്യാരംഗം കലാസാഹിത്യ വേദി മത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.

ഉപജില്ലയിൽ

എൽ എസ് എസ് സ്കോളർഷിപ്പ് ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ വിദ്യാലയം എന്ന പ്രശസ്തി നേടി.

ആകാശവാണിയുടെ  "വിടരുന്ന  മൊട്ടുകൾ "എന്ന പരിപാടിയിൽ പങ്കെടുത്തു ക്കൊണ്ട് ഉജ്ജ്വലമായ സർഗ്ഗാത്മക പ്രകടനം കാഴ്ച വെച്ചു.