പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി ഉപജില്ലയിൽ ആമയൂർ ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമയൂർ സൌത്ത് എ യു പി സ്കൂൾ. 'നന്മയുളള നാടിന് വിദ്യയുളള കുട്ടികൾ ' എന്ന ചിന്ത അന്വർഥമാക്കുകയാണ് ഈ വിദ്യാലയം.

എ.യു.പി.എസ്.ആമയൂർ
വിലാസം
ആമയൂർ

ആമയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽaupsamayursouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്20657 (സമേതം)
യുഡൈസ് കോഡ്32061100707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകൊപ്പം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനോജ . കെ
പി.ടി.എ. പ്രസിഡണ്ട്യൂനസ്. ഒ പി
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
15-03-202220657


പ്രോജക്ടുകൾ



ചരിത്രം

വള്ളുവനാട് താലൂക്ക് നേതിരിമംഗലം ദേശം വള്ളൂർ ദേശത്തെ പെരുമ്പിലാവിൽ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മക്കളുടെ പഠനത്തിനായി സ്ഥാപിച്ചതാണ് സ്കൂൾ. 1937 ഡിസംബർ 13 ആം തീയതി അപ്പാട്ട് തൊടിയിൽ അച്യുതൻനായർ സ്കൂൾ വാങ്ങിക്കുകയും ഈ വിദ്യാലയം നാട്ടുകാർക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ അപ്പാട്ട് തൊടിയിൽ അച്യുതൻനായർ തന്നെയായിരുന്നു.

എന്റെ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

   പട്ടാമ്പി.. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
   ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
   നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 10.83705,76.18861|zoom=8}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.ആമയൂർ&oldid=1800807" എന്ന താളിൽനിന്ന് ശേഖരിച്ചത്