2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട ഗ്രാമത്തിലാണ് വയലട എ.എൽ.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.

എ എൽ പി എസ് വയലട
വിലാസം
വയലട

വയലട പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം3 - 6 - 1968
വിവരങ്ങൾ
ഇമെയിൽnarendrababukk1973@gmail.com
കോഡുകൾ
സ്കൂൾ കോഡ്47524 (സമേതം)
യുഡൈസ് കോഡ്32040101203
വിക്കിഡാറ്റQ64552277
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനരേന്ദ്രബാബു കെ കെ
പി.ടി.എ. പ്രസിഡണ്ട്സിജീഷ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്അബിഷ പി
അവസാനം തിരുത്തിയത്
15-03-202247524


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ഗോവിന്ദൻ നായരെ സ്മരിക്കുന്നു. ശ്രീമതി.എൻ ബി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.നാരായണൻ കിടാവ്. ശ്രീ.നരേന്ദ്രബാബു കെ കെ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. പനങ്ങാട് പഞ്ചായത്തിലെ,തോരാട്, കുറുമ്പൊയിൽ, മണിച്ചേരി,വയലട എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമ

നമ്പർ

അധ്യാപകൻ്റെ പേര് ചേർന്ന

വർഷം

ഫോൺ
1 നരേന്ദ്രബാബു കെ.കെ 1995 9961157152
2 സ്മിത എൻ.കെ 2003 7306748054
3 അരുൺകുമാർ പി.എസ് 2012 8075092990
4 ബേബി രമ്യ എസ് 2018 9645461410

ക്ളബുകൾ

ഹിൽ ടോപ്പ് സയൻസ് ക്ളബ്

പരിസരപഠനം എന്നത് കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരീക്ഷണം എന്ന പ്രക്രിയയാണ് പരിസര പഠനത്തിന്റെ അടിത്തറ. പഞ്ചേന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ വേണം നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ വികാസം ഉറപ്പാക്കേണ്ടത്. ഇതിനായി വിദ്യാലയത്തിൽ രൂപീകരിച്ച പരിസ്ഥിതി ക്ലബ്ബ് ആണ് ഹിൽ ടോപ്പ് സയൻസ് ക്ലബ്.ധാരാളം പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നൽകി വരുന്നു.

മഞ്ചാടി ഗണിത ക്ളബ്

ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുക, ഗണിത പ്രവർത്തനങ്ങളെ കളികളായും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് രസകരമാക്കുക ,കുട്ടികൾക്ക് തല്സമയ പിന്തുണ നൽകുക, ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനുള്ള പരിശീലനം നൽകുക എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ രൂപംകൊണ്ട ഗണിത ക്ലബ്ബാണ് മഞ്ചാടി. മഞ്ചാടി ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ധാരാളം ഗണിത പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു

ഹെൽത്ത് ക്ളബ്

ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.506477,75.8654088|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വയലട&oldid=1797947" എന്ന താളിൽനിന്ന് ശേഖരിച്ചത്