എ.എം.എൽ.പി.എസ്. കറുകത്തിരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കറുകത്തിരുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. കറുകത്തിരുത്തി
എ.എം.എൽ.പി.എസ്. കറുകത്തിരുത്തി | |
---|---|
![]() | |
വിലാസം | |
കറുകത്തിരുത്തി പൊന്നാനി എ.എം.എൽ.പി. സ്കൂൾ കറുകത്തിരുത്തി , പൊന്നാനി പി.ഒ. , 67957 7 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9846067283 |
ഇമെയിൽ | Karukathiruthy school@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19513 (സമേതം) |
യുഡൈസ് കോഡ് | 32050900108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്നാനി മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു എം വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഹസീന. P. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീബ |
അവസാനം തിരുത്തിയത് | |
15-03-2022 | 19513-wiki |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
പൊന്നാനി നഗരസഭയിലെ 21 വാർഡിലാണ് കറുകതിരുത്തി എ എം എ ൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1 മുതൽ 4 വരെ ക്ലാസുകളിലായി 170 ഓളം കുട്ടികൾ പഠിക്കുന്നു.10 അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. പരിമിതമായ ഭൗതിക സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളതെങ്കിലും സാധ്യമായ എല്ലാ സാങ്കേതങ്ങളും ഉപയോഗിച്ച് നല്ല പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. മാനേജ്‌മെന്റും പി ടി എ യും സജീവമാണ്.
ചരിത്രം
1932-ൽ സ്വതന്ത്ര്യസമരക്കാലത്ത് പഠനസൗകര്യങ്ങൾ അപര്യാപ്ത മായിരുന്നു കറുകതിരുത്തി ഗ്രാമത്തിൽ. ശ്രീ മാക്കുണ്ണി മാസ്റ്റർ സ്കൂൾ ആരംഭിച്ചു. വാടകക്കെടുത്ത സ്ഥലത്ത്. ഓല പുരകളിലാണ് സ്കൂൾ ആരംഭിച്ചത്. ഈ ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും അക്ഷരക്കളരി യായിരുന്നു ഈ സ്കൂൾ.1 മുതൽ 5 വരെ ക്ലാസുകൾ ആദ്യ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് ക്ലാസ് 4 വരെ ആക്കി.2003ലാണ് ഇപ്പോൾ കാണുന്ന രീതിയിലുള്ള മേൽക്കുരയോടുകൂടി സ്കൂൾ മാറിയത്. സ്കൂളിൽ ആദ്യ കാലം മുതൽ ക്ലാസ് അധ്യാപകരെ കൂടാതെ തുന്നൽ ടീച്ചറും 2 അറബി അധ്യാപകരും ഉണ്ടായിരുന്നു.
വികസനപാതയിൽ
1995 മുതൽ കറുകതിരുത്തി സ്കൂൾ പൊന്നാനി സബ്ജില്ലയിലെ അക്കാദമിക പ്രവർത്തനങ്ങൽ സജീവമകാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് അനേകം വർഷങ്ങളയി കറുകതിരുത്തി സ്കൂൾ ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ വ്യക്തിമുദ്ര സ്ഥാപിച്ചുവരുന്നു.കംപ്യുട്ടർ പഠനരംഗത്തെക്ക് സ്കൂൾ പ്രവേശിക്കുന്നത് 2005 മുതൽ ആണ്. രണ്ടുകംപ്യുട്ടറുകളുമായി അടിസ്ഥാന കംപ്യുട്ടർ പരിശീലനം ആരംഭിച്ചു. ഇതുവരെ ഈ സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും ഈ പരിശീലനം നൽകി കഴിഞ്ഞു. പിന്നീട് 2007-ൽ ഇത് ലാബും ആരംഭിച്ചു.2012 മുതൽ ലിസ്ട പ്രൊജക്ടർ ഉപയോഗിച്ചുള്ള പഠനം തുടങ്ങി. കറുകപ്പച്ച എന്ന യുട്യൂബ് ചാനൽ 2019-ൽ ആരംഭിച്ചു. അധ്യാപകരെ ICT പഠനത്തിൽ സഹായിക്കാൻ 1 മുതൽ 4വരെ ക്ലാസുകൾക്ക് ആവശ്യമായ പവർപോയിന്റ് പ്രസന്റേഷൻ സി.ഡി കൾ സ്കൂളിൽ നിന്ന് പുറത്തിറക്കി. കേരളമെങ്ങും അത് ഉപയോഗിക്കുന്നവർ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സാബു എം വർഗീസ്സ് | 2022 |
2 | ||
3 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps: 10.768988561701043,75.9429022973155|zoom=13 }}