എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ലിറ്റിൽകൈറ്റ്സ്
വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെട്ട് ലാപ്ടോപ്പ് ലഭിച്ച വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആവശ്യമായ പരിശീലനം നൽകി .
ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഗുണ ദോഷ ഫലങ്ങളെകുറിച്ച് സത്യമേവ ജയതേ എന്ന പേരിൽ ബോധവത്കരണ ക്ലാസ് നടത്തി .