എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
- വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെട്ട് ലാപ്ടോപ്പ് ലഭിച്ച വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആവശ്യമായ പരിശീലനം നൽകി .

- ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഗുണ ദോഷ ഫലങ്ങളെകുറിച്ച് സത്യമേവ ജയതേ എന്ന പേരിൽ ബോധവത്കരണ ക്ലാസ് നടത്തി .
