എ പി എച്ച് എസ് അളഗപ്പനഗർ/ഗ്രന്ഥശാല

15:20, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22072 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച നിലവാരം പുലർത്തുന്ന പുസ്തക ശേഖരമടങ്ങിയ ഒരു ഗ്രന്ഥ ശാല സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത, നോവൽ,നാടകം,നിരൂപണം,പഠനം, ജീവചരിത്രം,ആത്മകഥ, തിരക്കഥ,ആട്ടക്കഥ,എന്നീ വിവിധ രൂപങ്ങളിലുള്ള വിപുലമായ ഗ്രന്ഥ ശേഖരമടങ്ങിയ ഒരു ലൈബ്രറി കുട്ടികളുടെ അറിവിന്റെ വാതായനം വിപുലപ്പെടുത്താൻ സഹായിക്കുന്നു.