എ.യു.പി.എസ്.മാങ്കുറുശ്ശി/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്കിടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികൾക്കിടയിലുള്ള സർഗാത്മകമായ കലാസാഹിത്യ സൃഷ്ട്ടി വിദ്യാരംഗം പ്രവർത്തനത്തിലൂടെ വളർത്തിയെടുക്കാൻ സാധിച്ചു കഥ കവിത അആസ്വാദനകുറിപ്പു നാടൻ പാട്ടു തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗാത്മകതയെ കണ്ടെത്തുവാനും അവയെ പരിപോഷിപ്പിക്കുവാനുംകഴിഞ്ഞു .

പുസ്തക വിതരണത്തിലൂടെ പല സാഹിത്യ രചനകളെയും സാഹിത്യ കാരൻ മാരെയും പരിചയപ്പെടുത്തുവാൻ കഴിഞു . പാടാവതരണം  നാടക രൂപത്തിൽ അവതരിപ്പിക്കാനും ആസ്വദിക്കാനും മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. ഈണവും താളവും ഉൾക്കൊണ്ടു ഐസി ടി യുടെ സഹായഹത്തൂടെ ചൊല്ലുവാൻ കുട്ടികൾ പ്രാപ്തരായി. ദിനാചരണ പ്രവർത്തനത്തിലൂടെ - പതിപ്പ്, ക്വിസ്, ഡോക്യുമെന്ററി, ചർച്ച .... ആ ദിങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി