സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അടുക്കള തോട്ടം
ലൈബ്രറി  റൂം

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ ഉള്ളത്.ലൈറ്റും ഫാനുമുള്ള ക്ലാസ്സ്മുറികൾ , സ്മാർട്ട് ക്ലാസ് ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിതലാബ്,ലൈബ്രറി, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചീകരണ സൗകര്യങ്ങൾ ,കുടിവെള്ള സൗകര്യം ,സ്റ്റുഡന്റസ് ഹെൽപ് ഡെസ്ക്,വിശാലമായ ഗ്രൗണ്ട്, സ്കൂൾ ബസ് , സ്റ്റേജ്, സ്കൂൾ അടുക്കള, പൂന്തോട്ടം, പച്ചക്കറി തോട്ടം, അക്വേറിയം, ജൈവ വൈവിധ്യ പാർക്ക് ,കിണർ, ഔഷധത്തോട്ടം, ഓഫീസ് റൂം,സ്റ്റാഫ് റൂം, സ്വന്തം യൂട്യൂബ് ചാനൽ എന്നിവ സ്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.

  • ശാസ്ത്ര ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്
  • ഗണിതലാബ്
  • ഡ്രോയിംഗ് ക്ലാസ്
    മത്ത കൃഷി
    സ്മാർട്ട് ക്ലാസ്
    ചീര കൃഷി   
    വലിയ ഹാൾ
  • വിശാലമായ ഗ്രൗണ്ട്
  • സ്റ്റേജ്
  • 22 ക്ലാസ് റൂം
  • ലൈബ്രറി
  • ആക്ടിവിറ്റി റൂം
  • സ്കൂൾ അടുക്കള
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം
  • അക്വേറിയം
  • കിണർ
  • ഔഷധത്തോട്ടം
  • വോളിബോൾ കോർട്ട്
  • സ്റ്റാമ്പ് കളക്ഷൻ എക്സിബിഷൻ റൂം
  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • പ്രാർത്ഥന മുറി
  • സ്കൂളിന്റെ സ്വന്തം
  • യൂട്യൂബ് ചാനൽ