സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('''' == സയൻസ് ക്ലബ് == ''' ശാസ്ത്രമേളകളിൽ മികച്ച പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്

ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന  സ്കൂളിലെ സയൻസ് ക്ലബ് തയ്യാറാക്കിയ സയൻസ് മാഗസിൻ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് പ്രവേശിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന മത്സരങ്ങളിലും സ്കൂളിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് ലാബ് നവികരണവും എക്സിബിഷനും നടത്തി. സർ സി വി രാമൻ ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.