എടക്കര കൊളക്കാ‌ട് യു പി എസ്/അംഗീകാരങ്ങൾ

11:40, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16356 (സംവാദം | സംഭാവനകൾ) (വരി ശരിയാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ എ ഗ്രേഡ് നേടി. പ്രശസ്ത മജിഷ്യൻ പ്രെഫസർ ഗേപിനാഥ് മുതുകാടിൽ നിന്നും നല്ലപാഠം കോ ഓർഡിനേറ്റർ ഉഷാകുമാരി ഏറ്റുവാങ്ങി.

നല്ലപാഠം
sports
2021 USS






ഏഴാം ക്ലാസിൽ പഠിക്കുന്ന സത്ചിന്ത് മാധവന് 2022 ൽ തൃശൂർ ജി വി രാജ സ്പോട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു.











2021 ലെ USS സ്കോളർഷിപ്പിന് അനുതീർത്ഥ ബി മുരളി അർഹയായി. കണ്ണിപ്പൊയിൽ തായാട്ടുമ്മൽ മുരളിയുടെയും ബീനയുടെയും മകളാണ് .