എച്ച് എഫ് എൽ പി എസ് തത്തംപള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് എഫ് എൽ പി എസ് തത്തംപള്ളി | |
---|---|
വിലാസം | |
തത്തംപള്ളി 688013 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1964 |
വിവരങ്ങൾ | |
ഫോൺ | 9496111517 |
ഇമെയിൽ | 35223hflpsthathampally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35223 (സമേതം) |
യുഡൈസ് കോഡ് | 32110100111 |
വിക്കിഡാറ്റ | Q87478187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | കരളകം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയാ വി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിയാട്രിസ് |
അവസാനം തിരുത്തിയത് | |
15-03-2022 | HOLY FAMILY LPS THATHAMPALLY |
തത്തംപള്ളി സെൻ്റ് മൈക്കിൾസ് ഇടവകയുടെ ഉടമസ്ഥതയിലും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജുമെന്റിന്റെ നിയന്ത്രണത്തിലുമുള്ള ഈ സ്കൂൾ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.
ചരിത്രം
ആലപ്പുഴയുടെ വെനീസ് എന്നറിയപ്പെടുന്ന തത്തംപള്ളിയിൽ സെൻറ് മൈക്കിൾസ് ദേവാലയത്തിൻെറ ഉടമസ്തതയിലുള്ള വിദ്യാലയമാണിത്. തത്തംപള്ളിയുടെ വടക്കേ അതിർത്തിയായ തോട്ടാത്തോട് പാലത്തിനും നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിൻറിനും മധ്യേ 2 3/4 ഏക്കർ സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പലും സ്ക്കൂളും സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയാൻ
ഭൗതീക സാഹചര്യങ്ങൾ
പുന്നമട കായലോരത്ത് [1]ഗ്രാമസൗന്ദര്യത്തിന് തിലകക്കുറി ചാർത്തി തിരുകുടുംബത്തിന്റെ സംരകഷ്ണത്തിൽ പരിലസിക്കുന്ന ഹോളി ഹാമിലി എൽ പി സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ വളരെ മികവുറ്റതാണ്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം വിട്ടു നിന്ന് ചുറ്റുമതിലോടു കൂടിയ ഒന്നേകാൽ ഏക്കറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എച്ച്. എഫ്.എൽ.പി. സ്കൂൾ. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമദ്ധ്യാപകരുടെ പേര് | കാലയളവ് |
---|---|---|
1 | ശ്രീ.രാജു (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) | |
2 | ശ്രീ.വി.എം ജോസഫ് | 1965-1967 |
3 | ശ്രീമതി.ഏലിയാമ്മ തോമസ് പുത്തൻപുരയ്ക്കൽ | 1967-1984 |
4 | ശ്രീ.മാമ്മൻ വി.എം | 1984-1986 |
5 | ശ്രീമതി ത്രേസ്യാമ്മ ജോസഫ് | 1986-1990 |
6 | ശ്രീമതി സീലിയാമ്മ പി.സി മംഗളത്ത് | 1990-1992 |
7 | ശ്രീ കെ.ജെ ആൻറണി | 1992-1993 |
8 | ശ്രീമതി ലില്ലി എ.ജെ | 1993-1994 |
9 | ശ്രീ സി.ജെ മാത്യു | 1994-1995 |
10 | ശ്രീ പി.ജെ തോമസ് | 1995-2000 |
11 | ശ്രീമതി അന്ന കെ.വി | 2000-2003 |
12 | ശ്രീമതി കൊച്ചുത്രേസ്യാമ്മ ജോസഫ് | 2003-2021 |
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- KSRTC ബസ് സ്റ്റാൻറിന് എതിർവശം പുന്നമട റോഡിൽ 3.3 കി.മീ ബസ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 9°30'52.8",76°21'09.6"|zoom=18}}
അവലംബം
- ↑ malayala manorma 2015 august 20
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35223
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ