സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലോക കേൾവി ദിനത്തോടനുബന്ധിച്ചു അസെന്ഡ് ഇ എൻ ടി ആശുപത്രി  സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരത്തിൽ സ്‌കൂളിലെ കുട്ടികളുടെ ചില പോസ്റ്ററുകൾ  (പോസ്റ്റർ 1 )
യു.എസ്.എസ് (2021-22 )

2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു.

നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ(2021) സ്‌കൂളിൽ പഠിക്കുന്ന അഭിനവ് (ക്‌ളാസ് : 9) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .

2021ഡിസംബറിൽ  നടന്ന ശാസ്ത്ര രംഗം സിറ്റി സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു മത്സരത്തിൽ ഭഗത്  എ.കെ (ക്‌ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം  ലഭിച്ചു.

(പോസ്റ്റർ 2 )

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ  ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ ചിത്ര രചനമത്സരത്തിൽ ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും ദേശ ഭക്തി ഗാനമത്സരത്തിൽ മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2021-22 വർഷത്തെ ഇൻസ്പയർ അവാർഡിന് ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി.

ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം  ഒന്നാം സ്ഥാനം: ഹരി ഗോവിന്ദ്

ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം രണ്ടാം  സ്ഥാനം: ശിവറാം.കെ.കെ .നമ്പൂതിരി

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ നടത്തിയ

പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർ

ഒന്നാം സ്ഥാനം :മിർസ ദിൽറോസ്‌. കെ.പി (ക്‌ളാസ്: 7എ )

രണ്ടാം സ്ഥാനം: ഫാത്തിമ നൈസ.ടി (ക്‌ളാസ്: 7 എ)

(പോസ്റ്റർ 3)

മൂന്നാം സ്ഥാനം : ഇർഫാൻ ഖാൻ (ക്‌ളാസ്  :6 എ)

പോസ്റ്റർ മേക്കിങ് വിജയികൾ

ഒന്നാം സ്ഥാനം : നിവേദിത (ക്‌ളാസ്  :5 എ)

ഒന്നാം സ്ഥാനം :ശിവറാം.കെ.കെ (ക്‌ളാസ്  :6സി)

രണ്ടാം സ്ഥാനം: വേദ  നന്ദൻ (ക്‌ളാസ്  :5എ)

മൂന്നാം സ്ഥാനം : മിൻഹാ ഫാത്തിമ   (ക്‌ളാസ്  :5 എ)

നിശ്ചല മാതൃക :

ഒന്നാം സ്ഥാനം:നദ ഫാത്തിമ(ക്‌ളാസ്  :5 സി)

രണ്ടാം സ്ഥാനം: അബ്ശാർ(ക്‌ളാസ്  :5 ബി)

പ്രവർത്തന മാതൃക   :

(പോസ്റ്റർ 4 )

ഒന്നാം സ്ഥാനം:നൈവേദ്‌(ക്‌ളാസ്  :7 എ)

ലളിത ശാസ്ത്ര പരീക്ഷണങ്ങൾ :

ഒന്നാം സ്ഥാനം:അദ്നാൻ & ബാസിദ് (ക്‌ളാസ്  :6സി)

ശാത്രജ്ഞനെ പരിചയപ്പെടുത്തൽ :

ഒന്നാം സ്ഥാനം:നിധിൻ സുധീർ (ക്‌ളാസ്  :6ബി  )

യുറീക്കാ വിജ്ഞാനോത്സവം അവസാന റൗണ്ട് മത്സരത്തിൽ 'കാലാവസ്ഥാ വ്യതിയാനം ' എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശിവറാം .കെ.കെ ( ക്‌ളാസ്:6)