എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അമൃത് മഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
01:12, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും(UP - HS- HSS)  ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ 8-10-2021ഉച്ചയ്ക്ക് 2 മണിക്ക് അനുമോദിച്ചു. സ്ക്കൂൾ മാനേജർ ,പി ടി എ പ്രസിഡന്റ്, ശ്രീ. സ്നേഹ ചന്ദ്രൻ ഏഴിക്കര  എന്നിവർ പങ്കെടുത്തു.