എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/എസ് എസ് എൽ സി ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
01:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''ഇത്തവണയും പറവൂരിലെ മികച്ച വിജയം നേടാൻ കഴിഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇത്തവണയും പറവൂരിലെ മികച്ച വിജയം നേടാൻ കഴിഞ്ഞു. 300 കുട്ടികൾ പരീക്ഷയെഴുതുയതിൽ 100% വിജയവും 132 പേർക്ക് ഫുൾ എ പ്ലസ്, 36 പേർക്ക് 9 A+, 20പേർക്ക് 8A+ എന്നിങ്ങനെ 63%പേർക്ക് മികച്ചവിജയവും കരസ്ഥമാക്കാൻ കഴിഞ്ഞു.

എസ് എസ് എൽ സി ഫുൾ എ പ്ലസ് നേടിയവർക്ക് പിടിഎ, മാനേജമെന്റ്, സ്റ്റാഫ് എന്നിവരുടെ വിവിധ സമ്മാനങ്ങൾ നൽകി.

പൊതുവിദ്യാലയങ്ങളിലെ ടീച്ചർമാരുടെ മക്കളി‍ൽ ഫുൾ എ പ്ലസ് നേടിയവർക്ക്  NFTW നൽകുന്ന  1000 രൂപ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റിനും അർഹരായവർ:

ആദില അനിൽ (ഭാസ്വര പി എസ് )‍

ആദിത്ത് കെ എസ് (സിമി വിഎസ്)

മീനാക്ഷി എസ് (സുനിത വേണുഗോപാൽ)