എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/രക്തദാനക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ ബ്ലഡ്‌ ബാങ്കുകൾ രൂക്ഷമായ രക്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി, ഹെൽപ് ഫോർ ഹെൽപ് ലെസ്സ്, എസ് എൻ വി സ്കൂൾ പൂർവ്വ വിദ്യാർത്ഥി യൂണിയൻ, sndp യൂത്ത് മൂവ്മെന്റ് എന്നിവർ സംയുക്തമായി ആലുവ ജില്ലാ ആശുപത്രിയുടെ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് അറുപതോളം യുവതീയുവാക്കൾ രക്തം നൽകി