എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ആയുർ-ഔഷധ- ആഹാര

Schoolwiki സംരംഭത്തിൽ നിന്ന്
00:32, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>ഈ മഹാമാരിക്കാലത്ത് ചികിത്സയോടൊപ്പം ആരോഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ മഹാമാരിക്കാലത്ത് ചികിത്സയോടൊപ്പം ആരോഗ്യപരിപാലനവും രോഗപ്രതിരോധവും കൈവരിക്കുക എന്ന ഉദ്ദേശത്തിൽ  ശാന്തി ഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആയുർ ഔഷധ ആഹാര എന്ന ഒരു ശില്പ ശാല 18.10.2021 വൈകിട്ട് 7 ന് ഗൂഗിൾ മീറ്റിൽ നടത്തി. 8, 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.