എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/വോളിബോൾ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>എസ് എൻ വി വോളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് എൻ വി വോളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് വോളിബോൾ പരിശീലനം ആരംഭിച്ചു. വോളിമ്പോൾ ചരിത്രത്തിൽ മികച്ച പാരമ്പര്യമുള്ള ഈ വിദ്യാലയത്തിലെ നിരവധി വിദ്യാർത്ഥികൾ ദേശിയ ,സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചിട്ടുള്ളവരാണ് .ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട വോളിമ്പോൾ ഗ്രൗണ്ടിൽ വളരെ ആവേശത്തോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പരിശീലന കളരിയിലേക്ക് എത്തിയത്. വോളിമ്പോൾ അസോസിയേഷൻ്റ സംസ്ഥാന സെക്രട്ടറിയായ ടീ ആർ ബെന്നി മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത് .ജയദീപ് സാറും മുൻ വോളിബോൾ താരങ്ങളും പരിശീലകരായുണ്ട് മാനേജ്മെൻറ് ,സ്റ്റാഫ് ,പി ടി എ പൂർവ്വ വിദ്യാർത്ഥികൾ .... എല്ലാവരുടേയും പിന്തുണയോടെ ,കോവിഡ് മാനദണ്ഡങ്ങൾ ,പാലിച്ച് കേരളത്തിൻ്റെ കായിക ഭൂപടത്തിലേക്ക് എസ് എൻ വി യും