എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സംസ്കൃ‍ത സമാജം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>സംസ്കത സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്കത സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്16 രാമായണമാസത്തോടനുബന്ധിച്ച് സംസ്ക‍ൃത പ്രശ്നോത്തരി ഓൺലൈനായി നടത്തി. ആഗ്സ്റ്റ് 22 സംസ്കൃതദിനാചരണം- വെബിനാർ നടത്തി ശ്രീ. രമേഷ് നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി. ആഗസ്റ്റ് 28 ന് സംസ്കൃതോത്സവം നടത്തി.