എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പോഷകാഹാര - പഠനോപകരണ കിറ്റ് വിതരണം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ) (''''<big>എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി സ്കൂൾ സ്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് എൻ വി സംസ്കൃത ഹയർസെക്കന്ററി സ്കൂൾ സ്ഥാപകൻ ഡോ പി ആർ ശാസ്ത്രിസാർ  ആനുസ്മരണദിനത്തോടനനുബന്ധിച്ച് ജൂലൈ 2ന് സ്കൂൾ മാനേജ്മെന്റ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പോഷകാഹാര-പഠനോപകരണ കിറ്റ് നൽകി.   കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പറവൂരിലെ വിവിധ പ്രദേശങ്ങളിൽ വച്ചാണ് കിറ്റ് നൽകിയത്. ഇതിന്റെ ഉദ്ഘാടനം ബഹു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ നിർവ്വഹിച്ചു.