ഉള്ളടക്കത്തിലേക്ക് പോവുക

കെ എ എം യു പി എസ് പല്ലന/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
VEGETABLE FARMING OVERALL SECOND PRIZE
SUB DISTRICT KALOLSAV OVERALL SECOND 2019-20

അംഗീകാരങ്ങൾ

1.2019-20 സബ്ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്വന്തമാക്കി.

2.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി 2019-20 ലെ ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം നേടി.

3.കേരള സർക്കാരിന്റെ കാർഷിക വികസന

കർഷകക്ഷേമ വകുപ്പിന്റെ കേര ഗ്രാമം പദ്ധതി 2021-22 

Vegetable farming

മികച്ച കാർഷിക സൗഹൃദ വിദ്യാലയം അവാർഡും 

ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രിയിൽ നിന്നു  തൃക്കുന്നപ്പുഴ

കൃഷി ഭവനിൽ സംഘടിപ്പിച്ചചടങ്ങിൽ  സ്കൂൾ ഏറ്റുവാങ്ങി.

News