ജി യു പി എസ് സുഗന്ധഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് സുഗന്ധഗിരി | |
---|---|
വിലാസം | |
സുഗന്ധഗിരി സുഗന്ധഗിരി , സുഗന്ധഗിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഇമെയിൽ | gupsugandhagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15261 (സമേതം) |
യുഡൈസ് കോഡ് | 32030300710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പൊഴുതന |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി കെ വി |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂന |
അവസാനം തിരുത്തിയത് | |
14-03-2022 | Priyaev1 |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സുഗന്ധഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് സുഗന്ധഗിരി . ഇവിടെ 87ആൺ കുട്ടികളും 74 പെൺകുട്ടികളും അടക്കം 161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ സുഗന്ധഗിരി.
ചരിത്രം
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാർഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു. .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 11 ക്ലാസ്സ് മുറികളുണ്ട്.
അടുക്കള ,സ്‌റ്റേജ് ,സ്റ്റോർ എന്നിവയും ഉണ്ട് .മനോഹരമായ പൂംത്തോട്ടം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- കിംഗ് സ്പോർട്സ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനംമ്പർ | പേര് | വർഷം |
---|---|---|
1 | പദമാകുമാരി | 2013 |
2 | ജബ്ബാർ | 2015 |
3 | ഷൈജു | 2016 |
നേട്ടങ്ങൾ
- കിംങ്ങ് സ്പോട്സ്
- യങ് മാസ്റ്റർ
- മഷി പറഞ്ഞ കഥ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനറോഷ്നസ്റ്റെഫി
- വനോജ്
വഴികാട്ടി
കല്പറ്റ വൈത്തിരി റൂട്ടിൽ സുഗന്ധഗിരി എന്ന സ്ഥലതത്ത്. {{#multimaps:11.55388,76.02355|zoom=13}}
- അപൂർണ്ണ ലേഖനങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15261
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ