എ.എം.എൽ.പി.എസ് കൊളത്തോൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കൊളത്തോൾ | |
---|---|
![]() | |
വിലാസം | |
കൊളത്തോൾ എ.എം.എൽ. പി. എസ്. കൊളത്തോൾ , നടുവട്ടം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 09 - 1950 |
വിവരങ്ങൾ | |
ഫോൺ | 0494 2573554 |
ഇമെയിൽ | amlpskolatholektmsub@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19328 (സമേതം) |
യുഡൈസ് കോഡ് | 32050800612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുറ്റിപ്പുറം, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത. പി |
പി.ടി.എ. പ്രസിഡണ്ട് | അലി. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഖൈറുന്നിസ്സ |
അവസാനം തിരുത്തിയത് | |
14-03-2022 | 19328 |
ചരിത്രം
1950 ൽ സ്ഥാപിതമായ ഈ സ്കൂൾ കുറ്റിപ്പുറം പഞ്ചായത്തിലെ
കൊളത്തോൾ എന്ന പ്രദേശത്താണ് പുരോഗമന വാദികളായ
നാട്ടുകാരുടെ പ്രയത്ന ബലമായി ഒരു ഓലഷേടിൽ
ആരംഭിച്ച ഈ സ്കൂൾ പിന്നീട് കുഞ്ഞിമൊയ്ദീൻ കുട്ടി ഹാജിയുടെ
ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് അദ്ദേഹം മാനേജരായി
സ്ഥാപിതമായി .കൂടതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ ഒരു ഓഫീസിൽ റൂമും എട്ട് ക്ലാസ് റൂമുകളും ഉണ്ട് .എൽ ആകൃതിയിൽ ഒരു കെട്ടിടവും ഐ ആകൃതിയിൽ ഉള്ള ഒരു കെട്ടിടവും ഉണ്ട്.കിണർ ഉണ്ട് വൈദ്യുതി ഉണ്ട് .പാചകപ്പുര ഉണ്ട് ക്ലാസ് റൂമുകൾ വേർതിരിച്ചിട്ടില്ല.ഒരു കെട്ടിടം കോൺക്രീറ്റ് ആണ്.മറ്റേത് ഓടിട്ടതും ആണ് ചുറ്റുമതിൽ ഒരു ഭാഗത്തുമാത്രമേ ഉള്ളു .ഹെഡ്മാസ്റ്റർക്കു പ്രത്യേകം റൂമില്ല.സ്റ്റാഫിനും പ്രത്യേകം റൂമില്ല.കമ്പ്യൂട്ടർ സൗകര്യമില്ല .വൈഫൈ കണെക്ഷൻ ഉണ്ട്.ലൈബ്രറി ലബോറട്ടറി സൗകര്യം ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല .ടോയ്‌ലറ്റ് മൂത്രപ്പുര എന്നിവ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ടാക്കിയിട്ടുണ്ട് .ആധുനിക സൗകര്യത്തിലല്ല എന്ന് മാത്രം .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളായി ഉല്ലാസഗണിതം,ഗണിതലാബ് വിപുലീകരണം,ക്ലബ് പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ എന്നിവ നടത്തി.
പ്രധാന കാൽവെപ്പ്:
വിജയഭേരി പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ വായന ശീലം പ്രോത്സാഹിപ്പിക്കൽ,കുട്ടികൾക്ക് ഒരു വിഷയത്തെ കുറിച്ച് സംഭാഷണം പറയൽ അവസരം ഒരുക്കൽ
മൾട്ടിമീഡിയാ ക്ലാസ് റൂം
ഇല്ല
മാനേജ്മെന്റ്
രണ്ടായിരത്തെട്ടു മുതൽ സ്റ്റാഫ് മാനേജ്മെന്റ് ആണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത് .ഒൻപത് അംഗ മാനേജ്മെന്റ് ആണിത് .മൂന്നു വർഷം കൂടുമ്പോൾ മാനേജരുടെ അധികാരം മാറിവരും .
വഴികാട്ടി
{{#multimaps:10.878148,76.024472|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19328
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ