21- 22 വർഷത്തിലെ റിപ്പബ്ലിക് ദിനം ലളിതമായ ചടങ്ങുകളോടെ വിദ്യാലയത്തിൽ ആചരിച്ചു. സ്കൂൾ മാനേജർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.