ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/റിപ്പബ്ലിക് ദിനം ജനുവരി 26

Schoolwiki സംരംഭത്തിൽ നിന്ന്

റിപ്പബ്ലിക് ദിനം ജനുവരി 26

2021- 2022 വർഷത്തിലെ റിപ്പബ്ലിക് ദിനം കൊറോണ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ അഭാവത്തിൽ അധ്യാപകരും സ്കൂൾ മാനേജർ, പി.ടി.എ ഭാരവാഹികൾ എന്നിവർ ചേർന്ന് ലളിതമായ ചടങ്ങുകളോടെ വിദ്യാലയത്തിൽ ആചരിച്ചു.