മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/പ്രവർത്തനങ്ങൾ

പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണപ്രേവർത്തങ്ങളുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു

ലഘുചിത്രം

നമ്മുടെ സ്കൂളിന്റെ 75-ാമത്  വാർഷികാഘോഷപരിപാടികളും സ്കൂളിന്റെ സ്ഥാപക മാനേജരായ ശ്രീ അഹമദ് കുഞ്ഞ് ലബ്ബ അവർകളുടെ 70-ാമത് ചരമാവാർഷിക പരിപാടികളും മുൻ MP ശ്രീ പന്യൻ രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു