പി.ടി.എം.എൽ.പി.എസ്. ചെലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ടി.എം.എൽ.പി.എസ്. ചെലൂർ | |
---|---|
വിലാസം | |
ചെലൂർ PTM LP SCHOOL CHELOOR , പെരിന്താറ്റിരി പി.ഒ. , 676507 , മലപ്പുറം ജില്ല | |
സ്ഥാപിതം | 31 - 05 - 1976 |
വിവരങ്ങൾ | |
ഫോൺ | 9656566918 |
ഇമെയിൽ | schoolptm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18603 (സമേതം) |
യുഡൈസ് കോഡ് | 32051500312 |
വിക്കിഡാറ്റ | Q64567276 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിലങ്ങാടിപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസ .എൻ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ .സി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ .കെ.ടി |
അവസാനം തിരുത്തിയത് | |
14-03-2022 | 18603-schoolwiki |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ
സാമ്പത്തികമായും വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.
-
സ്കൂളിന്റെ ആദ്യ മാനേജർ ആയിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഓർമകൾക്ക് മുമ്പിൽ പ്രാർത്ഥനകളോടെ
ഭൗതികസൗകര്യങ്ങൾ
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:11.035150304610713, 76.12497733953704|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18603
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ