സംവാദം:സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
നിലവറ
സംവാദ നിലവറ

Untitled

I forgot to add school code when I upload a file please help

അപ്‍ലോഡ് ചെയ്ത ഒരു ഫയൽ (pdf) സ്കൂൾവിക്കിയിൽ നിന്നും ഒഴിവാക്കാൻ (Delete ചെയ്യാൻ) എന്താണ് മാർഗ്ഗം എന്ന് പറഞ്ഞു തരാമോ ? --DEV (സംവാദം) 08:04, 3 ഫെബ്രുവരി 2020 (UTC)

ഒന്നിൽ കൂടുതൽ അപ്‌ലോഡ് ചെയ്ത വ്യത്യസ്ത പ്രമാണങ്ങൾ

പ്രമാണം:School.jpg ദയവായി പരിശോധിക്കുക. നിലവിൽ ഏതാണ്ട് 8 വ്യത്യസ്ത താളുകളിൽ ഈ പ്രമാണം ഉപയോഗിക്കുന്നുണ്ട്. നിലവിലെ എട്ട് താളുകളിലെ പ്രമാണം ഡൗൺലോഡ് ചെയ്ത് സ്കൂൾ കോഡ്-School.jpg എന്ന ഫോർമാറ്റിൽ പുതിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്തിട്ട് ഈ പ്രമാണം അങ്ങ് മായ്ച്ചേക്കട്ടെ? Adithyak1997 (സംവാദം) 13:16, 30 ഡിസംബർ 2020 (IST)

പകർപ്പവകാശ ലംഘന താളുകൾ

ഈ നാല് താളുകളിലും ഒരേ വാക്കുകളാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. ഒന്നിൽ ഒറ്റ വരിയായിട്ടാണെങ്കിൽ മറ്റൊന്നിൽ പല പല വരികളിലാണെന്ന് മാത്രം. എന്റെ അറിവിൽ ഇവയിൽ ഏറ്റവും പഴയത് ഒഴികെ മറ്റെല്ലാം ഒഴിവാക്കേണ്ടിവരും. Adithyak1997 (സംവാദം) 14:56, 16 ജനുവരി 2021 (IST) ശരിയാണ്ANOOPSASISC (സംവാദം) 06:58, 12 ജനുവരി 2022 (IST)

ശബരീഷ് സ്മാരക അവാർഡ്

സഹായം താളിൽ ശബരീഷ് സ്മാരക അവാർഡിലെ വിവരങ്ങൾ 2018ലേതാണ്. അത് തിരുത്തുമല്ലോ.....--Tknarayanan (സംവാദം) 15:03, 3 ജനുവരി 2022 (IST)

@Tknarayanan, തീർച്ചയായും. പുതിയ സർക്കുലർ പ്രകാരമുള്ള വിവരങ്ങൾ ചേർക്കാം. ഡ്രാഫ്റ്റ് അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. നന്ദി. --Vijayanrajapuram (സംവാദം) 15:30, 3 ജനുവരി 2022 (IST) ((helpme

വഴികാട്ടി


അവലംബം


വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിനെ സംബന്ധിച്ച്

എം പി ഫോർ, മറ്റു വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതെങ്ങനെ യെന്ന കാര്യത്തിൽ വ്യക്തത പോര Vpsbhssvenganoor (സംവാദം) 08:02, 12 ഫെബ്രുവരി 2022 (IST)

"https://schoolwiki.in/index.php?title=സംവാദം:സഹായം&oldid=1764118" എന്ന താളിൽനിന്ന് ശേഖരിച്ചത്