ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/പരക്കെ പരക്കുന്ന വൈറസ് ചുറ്റും..

Schoolwiki സംരംഭത്തിൽ നിന്ന്
പരക്കെ പരക്കുന്ന വൈറസ്


പരക്കെ പരക്കുന്ന വൈറസ് ചുറ്റും..
പരക്കാ തിരിക്കാൻ നമ്മൾ എന്തു ചെയ്യും?
 കരം ശുദ്ധമാക്കാം.. ശുചിത്വം വരിക്കാം
 ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ..
പുറത്തേക്ക് പോകേണ്ട ലാപ്ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം..
മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും
ഇടക്കെങ്കിലും കരം വൃത്തിയാക്കു തൊടേണ്ട മുഖവും കൺകളും മൂക്കും.

 

Shenza fathima
2 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത