സംവാദം:സഹായം/നിലവറ 1

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലാ ഭാരവാഹികൾ എന്ന headings നു താഴെ ഒരു ചിത്രം മാത്രം ഉൾപ്പെടുത്തുന്നതിനുള്ള command പറഞ്ഞു തരാമോ??? Jayesh.itschool (സംവാദം) 05:35, 17 നവംബർ 2016 (IST)

ചിത്രം ഉൾപ്പെടുത്താൻ [[പ്രമാണം:Imagename.jpg|ലഘുചിത്രം|tag line]] എന്ന് ഉൾപ്പെടുത്തിയാൽ മതി. ഏത് പേജിലാണ്? ലിങ്ക് അയക്കൂ...

ശബരിഷ് കെ 10:15, 17 നവംബർ 2016 (IST)
ഇംഗ്ലീഷിൽ സ്കൂളിന്റെ പേര് അറിയാതെ ചേർത്തുപോയി.തലക്കെട്ട് മാറ്റി മലയാളം ആക്കിയപ്പോൾ എല്ലാ താളിലേക്കുമുള്ള കണ്ണികൾ വിട്ടുപോയി.അത് പുനഃസ്ഥാപിക്കാൻ പറ്റുമോ? video audio file ഉൾപ്പെടുത്തുന്നതെങ്ങനെ

Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= തൃശൂർ | സ്കൂൾ കോഡ്= 24061 | ഹയർ സെക്കന്ററി സ്കൂൾ കോഡ് = | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1915 | സ്കൂൾ വിലാസം=കഴിമ്പ്രം ,
തൃശൂർ | പിൻ കോഡ്= 680568 | സ്കൂൾ ഫോൺ= 04802837998 | സ്കൂൾ ഇമെയിൽ= 24061vpmsndphss@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= വലപ്പാട് ‌| ഭരണം വിഭാഗം= സർക്കാർ എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ് | | | വിദ്യാർത്ഥികളുടെ എണ്ണം= 2000 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിൻസിപ്പൽ= കെ പി വിനോദ്‌കുമാർ | പ്രധാന അദ്ധ്യാപകൻ= എം കെ മനോജ് | പി.ടി.ഏ. പ്രസിഡണ്ട്=പ്രേമൻ തൈപറമ്പത് | സ്കൂൾ ചിത്രം= school-photo.png‎


"https://schoolwiki.in/index.php?title=സംവാദം:സഹായം/നിലവറ_1&oldid=1068036" എന്ന താളിൽനിന്ന് ശേഖരിച്ചത്