എ.യു.പി.സ്കൂൾ ചിറമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.സ്കൂൾ ചിറമംഗലം | |
---|---|
വിലാസം | |
ചിറമംഗലം നെടുവ (പി.ഒ),പരപ്പനങ്ങാടി,മലപ്പുറം (ജില്ല) , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04942410341 ,8714471043 |
ഇമെയിൽ | aupschiramangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19444 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷാദേവി.കെ |
അവസാനം തിരുത്തിയത് | |
14-03-2022 | Santhosh Kumar |
1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കലാകായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു പോരുന്നു. വിദ്യാലയത്തിന്റെ ആദ്യ മാനേജർ ശ്രീ കെ കൃഷ്ണപ്പണിക്കരും , ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ കെ കുട്ടികൃഷ്ണപ്പണിക്കരുമാണ്.
ചരിത്രം
1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കൂടതൽ വായിക്കുക ചരിത്രം
ഭൗതികസൗകര്യങ്ങൾ
♦ സയൻസ് ലാബ്
♦ കമ്പ്യൂട്ടർ ലാബ്
♦ ലൈബ്രറി
♦ സ്കൂൾ ബസ്
♦ സ്കൂൾ റേഡിയോ
♦ ഓരോ ക്ലാസ്സിനും പ്രത്യേകം സ്‌പീക്കറുകൾ കൂടതൽ അറിയാൻ
.
പാഠ്യേതര പ്രവർത്തനങ്ങൾ
♦ സ്കൗട്ട് യൂണിറ്റ്
♦ ഗൈഡ് യൂണിറ്റ്
♦ കബ് യൂണിറ്റ്
♦ ബുൾ ബുൾ യൂണിറ്റ്
♦സ്മാർട്ട് എനർജി ക്ലബ്
♦സോഷ്യൽ സയൻസ് ക്ലബ്ബ് കൂടതൽ അറിയാൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
♦ പരിസ്ഥിതി ക്ലബ്
♦ സയൻസ് ക്ലബ്
♦ കാർഷിക ക്ലബ്
♦ മാത്‍സ് ക്ലബ്
♦ സാമൂഹ്യശാസ്ത്ര ക്ലബ്
♦ വിവിധ ഭാഷാ ക്ലബ്ബുകൾ
♦ ശുചിത്വ ക്ലബ്
♦ ഹെൽത്ത് ക്ലബ്
ചിത്രശാല
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.034349559, 75.865135043 | width=800px | zoom=18 }}