ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്
ഫോറെസ്റ്ററി ക്ലബ്
പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങോളോടും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരുവാൻ സ്കൂളിലെ ഫോറെസ്റ്ററി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സജ്ജരാക്കുന്നു.വിശാലമായ സ്കൂൾ ക്യാമ്പസ്സിൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ മരങ്ങൾ നാട്ടു പിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നു .2022 ലെ പരിസ്‌ഥിതി ദിനത്തിൽ വിതരണം ചെയ്യാനുള്ള വൃക്ഷതൈകൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കി വരുന്നു