എ.എം.എൽ.പി.എസ്.കോടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnanmp (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കോടത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കോടത്തൂർ

എ.എം.എൽ.പി.എസ്.കോടത്തൂർ
വിലാസം
കോടത്തൂർ

എ.എം.എൽ.പി.എസ്.കോടത്തൂർ
,
പെരുമ്പടപ്പ് പി.ഒ.
,
679580
,
മലപ്പുറം ജില്ല
വിവരങ്ങൾ
ഇമെയിൽamlpskodathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19517 (സമേതം)
യുഡൈസ് കോഡ്32050900413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരുർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി.സി.ഫ്
പി.ടി.എ. പ്രസിഡണ്ട്ഫാരിസ് കല്ലാട്ടേൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സുമേഷ്
അവസാനം തിരുത്തിയത്
13-03-2022Krishnanmp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1926 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കോടത്തൂർ എം എൽ പി സ്കൂൾ 90 വർഷത്തിലേറെ കാലം സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ തലമുറയ്ക്ക് തണലായി നിലകൊള്ളുന്ന വിദ്യാലയം കൂടുതൽ മികച്ച ഭൗതിക അന്തരീക്ഷം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിട്ടുണ്ട് എൻജിനീയറിങ് മെഡിക്കൽ രംഗങ്ങളിൽ സേവന നിരതരായ നിരവധി വ്യക്തിത്വങ്ങൾ വിദ്യാലയത്തിലെ സന്തതികളാണ്.കൂടാതെ പ്രസ്ത മാപ്പിള ഗായകനായ സലീം കോടത്തൂർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് .

ഭൗതികസൗകര്യങ്ങൾ

  • നല്ല വൃത്തിയുള്ള ക്ലാസ്സ്‌റൂമുകൾ അതിൽ രണ്ട് എണ്ണം ഡിജിറ്റലൈസ്‌ഡ്‌ ആണ്
  • ബാത്റൂമുകൾ
  • അടുക്കള
  • സ്റ്റോർറൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബുൾബുൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനനാധ്യാപകന്റെ പേര് കാലഘട്ടം
1. മേഴ്‌സി.സി.ഫ് ജൂൺ 2021
2. രാധ ഏപ്രിൽ 2021 - മെയ് 2021
3. ജോളി.വി.ഡി. ജൂൺ2018-2021 മാർച്ച്
4. പി.കെ.ലീല ജൂൺ 2015-മെയ് 2018
5. ടി.കെ.ലൂസി ജൂൺ2011-മെയ് 2015
6. കെ.പി.നാരായണൻ മെയ് 2002-ജൂൺ 2002
7. ടി.ശ്രീമതി ജൂൺ 2002
8. പി.വി ബാലകൃഷ്ണൻ ജനുവരി 2000
9. എൻ എം ദേവകി ജൂൺ1980
10. ടി .കെ .വിക്ടോറിയ സെപ്റ്റംബർ1995
11. പി .ഐ .ചിന്നമ്മ 30 ഏപ്രിൽ 1991 - 06 നവംബർ1991

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ


{{#multimaps: 10.707842611387644, 75.97345292490607 | zoom=13 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കോടത്തൂർ&oldid=1760316" എന്ന താളിൽനിന്ന് ശേഖരിച്ചത്