ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സോഷ്യൽ സയൻയ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ടൂറിസം ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വയം പ്രതിരോധം പെൺകുട്ടികൾക്ക്
നെയ്യാറ്റിൻകര BRC യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തിനായി സൗജന്യ കരാട്ടേ പരിശീലന പരിപാടി 02/03/2022 വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ശ്രീ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ നെയ്യാറ്റിൻകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത് അദ്യക്ഷനായിരുന്നു. BRC പ്രതിനിധി ശ്രീമതി. അജിത, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു. പെൺകുട്ടികളെ സ്വയം പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കരാട്ടേ മാസ്റ്റർ ശ്രീമതി. ഷാഹിനയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
വിവിധ ദൃശ്യങ്ങളിലേക്ക്.
-
ഉദ്ഘാടന യോഗം.
-
കരാട്ടേ പരിശീലനം.