സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/നാഷണൽ കേഡറ്റ് കോപ്സ്
എൻ സി സി യുടെ ഒത്തൊരുമയും അച്ചടക്കവും എന്ന മുദ്രാവാക്യത്തിനൊത്ത് കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എൻ സി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. സ്വഭാവരൂപീകരണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതരമനോഭാവം, സാഹസികത, എന്നിവ കൂടാതെ സേവന മനോഭാവമുള്ള ഒരു നല്ല പൗരനാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.