എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം
പേരുവന്ന വഴി
പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.
പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി |
മംഗലം = വിവാഹം |
നാസ്ത = പ്രഭാത ഭക്ഷണം |
കുയ്യൽ - സ്പൂൺ |
പുയ്യട്ട്യാർ = മണവാട്ടി |
വണ്ണം = നീളം |
പാർക്കുക = വൈകുക |
നീറാൽ = അടുക്കള |