സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/ലിറ്റിൽകൈറ്റ്സ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൽ ഞങ്ങളുടെ സ്കൂളിലെ പത്താം ക്ളാസ്സിലെ 28 കുട്ടികളും ഒമ്പതാം ക്ളാസ്സിലെ 38 കുട്ടികളും അംഗങ്ങളാണ്. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നല്കി വരുന്നു.
43007-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43007 |
യൂണിറ്റ് നമ്പർ | LK/2018/43007 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | Brijit Raju |
ഡെപ്യൂട്ടി ലീഡർ | Joseph P R |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Leena Irana Fernandez |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sosha B |
അവസാനം തിരുത്തിയത് | |
13-03-2022 | Stvincentshs |