വി. ശിവൻകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
വി. ശിവൻകുട്ടി
പ്രമാണം:V sivankutty.jpg
വി. ശിവൻകുട്ടി
ജനനം (1954-11-10) 10 നവംബർ 1954 (വയസ്സ് 69)
ചെറുവക്കൽ, കേരളം, ഇന്ത്യ
ഭവനംപെരുന്താന്നി തിരുവനന്തപുരം
ദേശീയതഇന്ത്യാക്കാരൻ
കാലയളവ്മേയ് 20 2021
മുൻഗാമിസി. രവീന്ദ്രനാഥ് , ടി.പി. രാമകൃഷ്ണൻ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)ആർ. പാർവ്വതീദേവി

കേരളത്തിലെ കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് വി. ശിവൻകുട്ടി. 2011-ലേയും 2021-ലേയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.[1] 2021 മെയ് 20 മുതൽ, കേരളത്തിലെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

ജീവിത ചരിത്രം

1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്[2][1]. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്[3].


അവലംബം

"https://schoolwiki.in/index.php?title=വി._ശിവൻകുട്ടി&oldid=1754041" എന്ന താളിൽനിന്ന് ശേഖരിച്ചത്