അയർക്കാട്ടുവയൽ പയനിയർ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയർക്കാട്ടുവയൽ പയനിയർ യുപിഎസ് | |
---|---|
വിലാസം | |
തൃക്കൊടിത്താനം തൃക്കൊടിത്താനം പി.ഒ. , 686105 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | pioneerups2010@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33302 (സമേതം) |
യുഡൈസ് കോഡ് | 32100100701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 149 |
ആകെ വിദ്യാർത്ഥികൾ | 304 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | പ്രീതി എച് പിള്ള |
പ്രധാന അദ്ധ്യാപിക | പ്രീതി എച് പിള്ള |
പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ജയ്മോൻ |
അവസാനം തിരുത്തിയത് | |
13-03-2022 | 33302 |
{{Schoolwiki award applicant}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1 മുതൽ 7 വരെ ക്ലാസുകളിലായി 155 ആൺകുട്ടികളും 149 പെൺകുട്ടികളുമായി 304 കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ആകെ 15 അധ്യാപകരണ് സ്കൂളിൽ ഉള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്ക്കൂൾ പ്രവർത്തിക്കുന്നു.
ചരിത്രം
കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L P സ്കൂളായിി പ്രവർത്തനം ആരംഭിച്ചു. . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ൽ ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷണ യെഞ്ജം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
- എൽ.എസ്.എസ്, യു എസ്. എസ്.
- ഗണിത വിജയം
- വർക്ക് എക്സ്പീരിയൻസ്
- യോഗ
- ഉല്ലാസഗണിതം
- തുടർന്ന് വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പേര് | വർഷം |
---|---|---|
1 | ചാക്കോ സർ | 1957 |
1 | ഇ.എസ്.രാമചന്ദ്രപണിക്കർ | 1966 |
2 | എം.ജി ശ്രീധര൯ നായർ | 1984 |
3 | കെ.കെ.രാധമ്മ | 1984 |
4 | എസ്.കമലാക്ഷി | 1985 |
5 | കെ.എം.ചിന്നമ്മ | 1989 |
6 | റ്റി.കെ.രാജമ്മ | 1992 |
7 | ജോസ് സക്കറിയ | 1993 |
8 | വി.ആർ.പ്രസന്നകുമാരി | 1997 |
9 | ഉഷ ബി കുറുപ്പ് | 2016 |
മാനേജ്‌മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് . ഒരു സിംഗിൾ മാനേജ്മെ൯റി൯റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളള അവർകളുടെ പരിശ്രമഫലമായി ഈ സ്ഥാപനം ഒരു UP യു.പി സ്കൂളായി ഉയർന്നു വന്നു. തുടർന്ന് പരേതനായ ചേരിയ്ക്കൽ രാഘവ൯പിളള, കൈപ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, P.Kപത്മനാഭ പണിക്കർ, M.G ശ്രീധരൻ നായർ, A.N വിജയൻ നായർ, വട്ടക്കാട്ട് ശ്രീ. K.G പരമേശ്വരൻ പിളള, പരേതനായ ശ്രീ. എം രാജശേഖരൻ നായർ, പരേതനായ ശ്രീ. സി. എം ഹേമചന്ദ്രൻ എന്നിവരും ഈ സ്കൂളിൻറെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീ. M.R. ശശി , മണിമന്ദിരം മാനേജരായിരിക്കെ നല്ല രീതിയിൽ പ്രവർത്തനം നടത്തി ഈ സ്കൂൾ മുൻപോട്ട് പോകുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല |
---|---|---|
1 | വി.എം വർഗീസ് | AEO |
2 | ടോമിച്ചൻ | ഡോക്ടർ |
3 | പ്രഭ വർമ്മ | സാഹിത്യം |
4 | ജയറാം പണിക്കർ | NRI |
5 | പി.ജെ. ജോസഫ് | NRI |
6 | കെ. എ.ജോസഫ് | പൊതുപ്രവർത്തനം |
7 | C.M ഹേമചന്ദ്രൻ | കൊല്ലം മെറ്റൽ ആൻറ് മിനറൽസ് |
8 | ടാഗോർ വാര്യത്ത് | ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ |
9 | M.R. ശശി | KSEB അസിസ്റ്റൻറ് എഞ്ചിനീയർ |
10 | രാജേഷ് | NRI |
11 | K.B.അനീഷ് | KSRTC |
12 | ജെയിംസ് ആൻറണി | AEO |
13 | അച്ചു ചെറിയാൻ | ഡോക്ടർ |
14 | അനു മോഹൻ | കേരള പോലീസ് |
15 | M.R.രവി | NRI |
16 | ഡോ.ലീല | ആയുർവേദിക് |
നേട്ടങ്ങൾ
സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ മികച്ച യു. പി സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്. കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി "ലഹരിയെവിട" എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി.
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുളള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രശാല
-
ഭവനസന്ദർശനം 2
-
ഭവനസന്ദർശനം 3
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- . റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
- ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ.
- തെങ്ങണയിൽ നിന്നും മൂന്നു കിലോമീറ്റർ ബസ്സ് ഓട്ടോ മാർഗ്ഗം എത്താം.
{{#multimaps:9.455197,76.57665| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33302
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ