ഗവ. എച്ച് എസ് എസ് മീനങ്ങാടി/അമരവാണി സംസ്കൃത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:06, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (പുതിയതായി കൂട്ടിച്ചേർത്തു.)

ദേവവാണിയായ സംസ്കൃതത്തെ സംരക്ഷിക്കുക,പരിപോഷിപ്പിക്കുക,വിദ്യാർഥികളിൽ സംസ്കൃതാഭിരുചി വർദ്ധിപ്പിക്കുക എന്നീ വിവിധോദ്ദേശ്ശ്യങ്ങളോടെ പ്രവർത്തിക്കുന്ന സമിതിയാണ് അമരവാണീ സംസ്കൃതസമിതി.